പള്ളി മദ്രസ ജോലി ഒഴിവുകൾ
*ജോലി ഒഴിവ്*
കൊല്ലം ജില്ലയിലെ ഒരു ജമാഅതിലേക് മു അല്ലിം മുഅദിനെ ആവശ്യം ഉണ്ട് ശമ്പളം 9000 വ്യാഴം ജോലി യിൽ കയറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക
കൊല്ലം ജില്ലയിൽ ഉള്ള ഉസ്താദ് മാർ വിളിക്കുക വിശദ വിവരങ്ങൾക്ക് വിളിക്കുക
9778021226
*Post Date : 11 10 2023
ബാലരാമപുരം മേഘലയിൽ ഒരു മുഅദിൻ പോസ്റ്റ് ഒഴിവുണ്ട് താൽപര്യമുള്ള ഉസ്താദുമാർ ബന്ധപ്പെടുക
7907352137
വയനാട് ജില്ലയിലെ പ്രമുഖ മത സ്ഥാപനത്തിലേക്ക് റസീവർ മാരെ ആവശ്യമുണ്ട്
9847435011
wa me/ 919847435011
കണ്ണൂർ ജില്ല ഇരിട്ടി ഭാഗം മദ്രസാ അധ്യാപകനെ ആവശ്യമുണ്ട് ( രാവിലെ മാത്രം) 9746246151
ഒരു ഇമാമിനെ ആവിശ്യം ഉണ്ട്
ത്രിശൂർ വാടാനപ്പള്ളി രണ്ടു നേരം മദ്രയും നിസ്‌കരപ്പള്ളിയും ഇരുപത് ദിവസം ₹12000 രൂപ
താമസം ഭക്ഷണം ഉണ്ട്
+91 86065 40962
പാലക്കാട് നെന്മാറ ഭാഗത്തു ജുമാഅത്ത് പള്ളിയിലേക്ക് ഖത്തീബ് & സ്വദർ മുഅല്ലിം,
മുഅദ്ദിൻ & മദ്രസ മുഅല്ലിം ആവശ്യം ഉണ്ട്
MSR ഉള്ള സമസ്തക്കാർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക
സെക്രട്ടറി
+918111919145
മുഅല്ലിം ജോബ് വേക്കൻസി
മുഅല്ലിം ജോബ് വേക്കൻസി ബയോഡാറ്റ
ജോലി
സ്ഥലം
ജില്ല
കാലാവധി
ബോർഡ്
മൊബൈൽ നമ്പർ
മറ്റുള്ളവ
നിങ്ങളുടെ അറിവിലുള്ള ജോലി ഒഴിവുകൾ ഗ്രൂപ്പ് അഡ്മിനെ അറിയിക്കുക