ഇന്നത്തെ ജോലി ഒഴിവുകൾ
👳🏻♂️ *ഖത്തീബ് പോസ്റ്റ്*
കാസറഗോഡ് ജില്ലയിലെ അഞ്ഞൂറോളം വീടുകളുള്ള മഹല്ലിൽ ഈയടുത്ത് പുതുക്കി പണിത സുന്ദരമായ പള്ളിയിലേക്ക് ഖത്തീബിനെ ആവശ്യമുണ്ട്.
Nb:
1.നല്ല ഖിറാഅത്ത്, പ്രഭാഷണം, മോട്ടിവേഷൻ ക്ലാസ്സ്, മതപഠന ക്ലാസ്, സൗമ്യമായ പെരുമാറ്റം, മുഖ ഗാംഭീര്യം മറ്റു സർഗ്ഗവാസനകൾ ഒത്തിണിങ്ങയിവർ മാത്രം ബന്ധപ്പെടുക.
2. സമസ്ത അനുഭാവിയായിരിക്കണം.
ബന്ധപ്പെടേണ്ട
നമ്പർ: +91 97464 60664
( *WhatsApp chat Only* )
കാലാവധി: 20/09/2023 (ബുധൻ)
കണ്ണൂർ ജില്ല ഇരിട്ടി ഭാഗം മദ്രസാ അധ്യാപകനെ ആവശ്യമുണ്ട് ( രാവിലെ മാത്രം) 9746246151
السلام عليكم *ദർസിൻ ആവശ്യമായ അഞ്ച് കുട്ടികൾ എങ്കിലും ഉള്ള സമസ്ത ക്കാരന് ആയ ഒരു ഉസ്താദിനെ വളരെ പെട്ടന്ന് ആവശ്യമുണ്ട് 9846801100* 9447921006
മുഅല്ലിം ജോബ് വേക്കൻസി
മുഅല്ലിം ജോബ് വേക്കൻസി ബയോഡാറ്റ
ജോലി
സ്ഥലം
ജില്ല
കാലാവധി
ബോർഡ്
മൊബൈൽ നമ്പർ
മറ്റുള്ളവ
നിങ്ങളുടെ അറിവിലുള്ള ജോലി ഒഴിവുകൾ ഗ്രൂപ്പ് അഡ്മിനെ അറിയിക്കുക