നിലവിലെ പള്ളി മദ്രസ ഒഴിവുകൾ
മദ്രസാ പോസ്റ്റി ലേക്ക് ആളെ ആവശ്യം ഉണ്ട് ( പെരുമ്പാവൂർ ഭാഗം)
ഖത്തീബ് ലീവിന് പോകുന്ന രണ്ട് ദിവസം ഇമാമത്ത് ഉണ്ടാകും & മആശറ
(മദ്രസയിൽ ദിവസവും വന്ന് പോകൽ പ്രയാസം ഉള്ളവർക്ക് താമസവും ഭക്ഷണവും ഉണ്ടാകും )
11000 രൂപ ശമ്പളം
1000 രൂപ പുറമേന്ന് ഉണ്ടാകും
*Call not allowed*
*WhatsApp contact only*
Secratary: afsal
+917012548632
President: Jaleel
+91 95627 50203
*മുഅദ്ധിൻ + മുഅല്ലിമിനെ ആവശ്യമുണ്ട്..*
കണ്ണൂർ ജില്ല
2023 സെപ്തംബർ 18 മുതൽ October 20 വരെ താൽക്കാലികമായി മുഅദ്ധിൻ + മുഅല്ലിമിനേയും ,
October 1 മുതൽ ഫുൾ ടൈം മുഅല്ലിമിനേയും
പറശ്ശിനി റോഡ് തൻവീറുൽ ഇസ്ലാം മദ്രസയിലേക്ക്
ആവശ്യമുണ്ട്..
താല്പര്യമുള്ളവർ ബന്ധപ്പെടുക :-
Contact No:- 95 44 150 686
പറശ്ശിനി റോഡ്
തൻവീറുൽ ഇസ്ലാം മദ്രസ
ജോലി ഒഴിവ്
സമസ്തക്കാരായ MSR ഉള്ള മുഅല്ലിമീങ്ങൾ മാത്രം ബന്ധപ്പെടുക
രണ്ട് നേരം മദ്രസ
(രാവിലെയും വൈകുന്നേരവും) ക്ലാസ്സ്‌ണ്ടാകും
ജുമുഅത്ത് പള്ളിയിൽ
(ളുഹർ,അസർ എന്നി നിസ്കാരതിന് മാത്രം, വെള്ളിയാഴ്ച മആശറ വിളിക്കുകയും വേണം
ഖതീബ് ഇല്ലാത്ത സമയത്ത് ഇമാമ് നിൽക്കുകയും വേണം)
ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും
13000 ശമ്പളം
പോസ്റ്റ് കാലാവധി
21-09-2023 വ്യാഴാഴ്ച രാത്രി 7 മണി വരെ
Ph:+91 89434 15478
മുഅദിൻ, മദ്റസ ഒഴിവ് ഉണ്ട്. വയനാട് പടിഞ്ഞാറത്തറ റൈഞ്ജ്
MSR നിർബന്ധം
*7025619396*
Whatsapp only
*അറിയിപ്പ്*
🛑🛑🛑🛑🛑🛑🛑🛑
*കോഴിക്കോട് രാവിലെയും (6:30-8:30) വൈകുന്നേരവും മഗ്‌രിബ് കഴിഞ്ഞു 9:00 pm വരെ ) 2 നേരം മദ്രസ* *എടുക്കുന്നതിനു MSR ഉള്ള മുഅല്ലിമിനെ ആവശ്യം ഉണ്ട്*
*( MSR നിർബന്ധം )*
*ഭക്ഷണം റൂം മാന്യമായ ശമ്പളം*
*താല്പര്യം ഉള്ളവർ 7034566168 വാട്സാപ്പിൽ മെസ്സേജ് ചെയ്യുക വിളിക്കരുത്*
*ഖത്തീബിനെ ആവശ്യമുണ്ട്*
വയനാട് പടിഞ്ഞാറെതറ അടുത്ത്. സമസ്തകാരനായ ഒരു ഖത്തിബ്നെ ആവശ്യം ഉണ്ട്. ഹാഫിള് അയാൽ ഉത്തമം. അത്യാവശ്യം കഴിവ് വേണം സമസ്തകാർ മാത്രം ബന്ധപ്പെടുക 7025393754 call ചെയ്യരുത് whatsup മെസ്സേജ് അയക്കുക 33 ന് മുകളിൽ പ്രായം വേണം
ജോലി ആവശ്യമുള്ള
ഉസ്താദുമാർക്ക് അയച്ചുകൊടുക്കുക
*അസ്സലാമു അലൈക്കും*
*തിരുവനന്തപുരം ജില്ലയിലെ ഒരു മദ്രസയിൽ ശനി ഞായർ ദിവസങ്ങളിൽ ജഡ്ജസ് ആയി ഒരാളിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക*
*95 62 54 10 84*
മുഅല്ലിം ജോബ് വേക്കൻസി
മുഅല്ലിം ജോബ് വേക്കൻസി ബയോഡാറ്റ
ജോലി
സ്ഥലം
ജില്ല
കാലാവധി
ബോർഡ്
മൊബൈൽ നമ്പർ
മറ്റുള്ളവ
നിങ്ങളുടെ അറിവിലുള്ള ജോലി ഒഴിവുകൾ ഗ്രൂപ്പ് അഡ്മിനെ അറിയിക്കുക